Ticker

6/recent/ticker-posts

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ



നാളെ കോഴിക്കോട് ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 ∙  പകൽ 9– 5 വരെ പുതുപ്പാടി കാൽവരി, ത്രിവേണി.

∙ 9– 5.30 കട്ടാങ്ങൽ ചെട്ടിക്കടവ്, താമരച്ചാൽ, വിരിപ്പിൽ, ചോലയിൽ, നായർകുഴി, ഏരിമല, തേവർവട്ടം.

∙ 8– 2 വരെ ഉണ്ണികുളം കപ്പുറം അങ്കണവാടി, കപ്പുറം ഫ്ലോർ മിൽ, കപ്പുറം സ്കൂൾ, കണ്ണോറക്കണ്ടി, കപ്പുറം മോസ്‌ക്, മാലൂർമൽ, കരുമല.

Post a Comment

0 Comments