Ticker

6/recent/ticker-posts

Header Ads Widget


ജോർജ് മച്ചുകുഴി നിര്യാതനായി


കോടഞ്ചേരി: കേരളാ കോൺഗ്രസ് കോടഞ്ചേരി മണ്ഡലം പ്രസിഡൻ്റ്
ജോർജ് മച്ചുകുഴി (56) നിര്യാതനായി.

ഭാര്യ ബിന്ദു താമരശേരി വലിയപറമ്പിൽ കുടുംബാംഗം.
മക്കൾ ക്രിസ്റ്റീന, ക്രിസ്റ്റഫർ. മരുമകൻ ജോൺസൻ മണ്ഡപത്തിൽ പൊന്നാങ്കയം പുല്ലൂരാംപാറ.

സംസ്കാരം :പിന്നീട്.

Post a Comment

0 Comments