തിരുവമ്പാടി: എസ്.എഫ്.ഐയുടെ 18-ാമത് അഖിലേന്ത്യ സമ്മേളനത്തോടനുബന്ധിച്ച് തിരുവമ്പാടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെമ്പുകടവ് ഉന്നതിയിലെ വിദ്യാർത്ഥികൾക്ക് 2025-26 അധ്യയന വർഷത്തേക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.
എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. താജുദ്ധീൻ ഉദ്ഘാടനം നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗം ശരത്ത് സി.എസ്, എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ഇ. അബി, പ്രസിഡന്റ് ഫസിൽ ഷെരീഫ്, അരുൺ എസ്.കെ., അജയ് ടി., അർഷദ്, അൻസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.