Ticker

6/recent/ticker-posts

Header Ads Widget


ആറുവീട്ടിൽ മുഹമ്മദ് കുട്ടി (സഫായി കുഞ്ഞു) നിര്യാതനായി


തിരുവമ്പാടി : ആനക്കാംപൊയിൽ, ആറുവീട്ടിൽ മുഹമ്മദ് കുട്ടി (സഫായി കുഞ്ഞു - 87) നിര്യാതനായി.

ഭാര്യ: സൈനബ താന്നിക്കൽ.

മക്കൾ : സുബൈദ, റസാഖ്, ഗഫൂർ ബാഖവി(സൗദി ), സുലൈഖ, ഖദീജ, ഹഫ്സത്ത്, അസീസ് സഖാഫി, മുഹയുദ്ദീൻ (ബഹറിൻ ), പരേതനായ മുജീബു റഹ്മാൻ ബാഖവി.

മരുമക്കൾ: അബൂബക്കർ, സലീമ, ഷാഹുൽ, അശ്റഫ്, ഗഫൂർ, ഫൗസീന, നദീറ, സുമയ്യ, സുമീറ.

സഹോദരങ്ങൾ: കുഞ്ഞുമൊയ്തീൻ, അബ്ദുറഹ്മാൻ, പരേതരായ ഹംസ, ഹുസൈൻ.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് ആനക്കാംപൊയിൽ ജുമാമസ്ജിദിൽ.

Post a Comment

0 Comments