Ticker

6/recent/ticker-posts

Header Ads Widget


കൊച്ചു വീട്ടിൽ തങ്കച്ചൻ നിര്യാതനായി


പുല്ലൂരാംപാറ ( ജോയി റോഡ്) കൊച്ചു വീട്ടിൽ തങ്കച്ചൻ (65) നിര്യാതനായി.

ഭാര്യ : ആനിയമ്മ (കല്ലൂരകത്ത് കുടുംബാംഗം)

മക്കൾ: നിതിൻ കുര്യാക്കോസ് ( കോടഞ്ചേരി) നീതു കുര്യാക്കോസ് (നിലമ്പൂർ), നിഖിൽ കുര്യാക്കോസ് (പുല്ലൂരാംപാറ)

മരുമക്കൾ: ഡെൽജൻ തൈപ്പറമ്പിൽ ( നിലമ്പൂർ) ജെസ്ന പള്ളത്ത് ( കട്ടിപ്പാറ) അമൃത ( മഞ്ഞുവയൽ).

സംസ്കാരം ഇന്ന് (26-07-2025- ശനിയാഴ്ച) വൈകുന്നേരം 03:00-ന് സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം സെൻറ് ജോസഫ് പുല്ലൂരാംപാറ പള്ളിയിൽ.

Post a Comment

0 Comments