Ticker

6/recent/ticker-posts

Header Ads Widget


ബേബി വെള്ളാഞ്ചിറ നിര്യാതനായി


തോട്ടുമുക്കം : ബേബി (തോമസ്) വെള്ളാഞ്ചിറ (61) അന്തരിച്ചു.

ഭാര്യ :സാനി കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗം. മക്കൾ: Dr ആഷ്ന, ആഷ്‌ലി (യുകെ)

മാതാപിതാക്കൾ: പരേതരായ വെള്ളാഞ്ചിറ ആഗസ്തി, ഏലിക്കുട്ടി. സഹോദരങ്ങൾ: മേരി, ഫിലോമിന, സെബാസ്റ്റ്യൻ, ബിനി, പരേതനായ സണ്ണി, പരേതയായ
ബിൻസി.

സംസ്കാരം നാളെ (17/07/2025) വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3:30ന് ഭവനത്തിൽ ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന ദേവാലയ സിമിത്തേരിയിൽ.

Post a Comment

0 Comments