Ticker

6/recent/ticker-posts

Header Ads Widget


റിട്ട. അധ്യാപകൻ എ.വി. തോമസ് നിര്യാതനായി.


തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ തോണിപ്പാറക്കൽ എ.വി. തോമസ് (91) നിര്യാതനായി.

റിട്ട. അധ്യാപിക പരേതയായ പി.ഡി. മേരിയാണ് ഭാര്യ.

മക്കൾ: ലീന തോമസ് (റിട്ട. പ്രിൻസിപ്പൽ, ജി.എച്ച്.എസ്.എസ്. അരീക്കോട്), ബെനോ തോമസ് (പ്രിൻസിപ്പൽ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, പരിയാപുരം), മനോജ് തോമസ് (അധ്യാപകൻ, എം.എസ്.എൻ. ഹയർ സെക്കൻഡറി സ്കൂൾ, നിലമ്പൂർ), പരേതനായ ഡോ. വിനു തോമസ്.

മരുമക്കൾ: നെൽസൻ ജോസഫ് (റിട്ട. പ്രിൻസിപ്പൽ, ഫാത്തിമാബി ഹയർ സെക്കൻഡറി സ്കൂൾ, കൂമ്പാറ), നീന ഫ്രാൻസിസ് (അധ്യാപിക, ജി.എച്ച്.എസ്.എസ്., മങ്കട), ബിന്ദു അഗസ്റ്റിൻ (ഹെഡ്മിസ്ട്രസ്, ജി.എച്ച്.എസ്.എസ്., പൂക്കോട്ടുമ്പാടം), റിമ ആന്റണി (അയർലൻഡ്).

സംസ്കാരം നാളെ ഞായറാഴ്ച (06.07.2025) ഉച്ചയ്ക്ക് 2.30-ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളിയിൽ നടക്കും.

Post a Comment

0 Comments