പുല്ലൂരാംപാറ: വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലുരാംപാറ യൂണിറ്റിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ 79-ാം സ്വാതന്ത്ര്യദിനം വിപുലമായി നടത്തി.
യൂണിറ്റ് പ്രസിഡണ്ട് ജെയ്സൺ മണിക്കൊമ്പേൽ ദേശീയ പതാക ഉയർത്തി. ജന: സെക്രട്ടറി സിബി കീരംപാറയിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് മധുര പലഹാര വിതരണവും നടത്തി.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.