കൂടരഞ്ഞി: കോവിലകത്തുംകടവ് ശാസ്താംകുന്നേൽ ഡെസ്ലിൻ. എസ്. ഡൊമിനിക് (39) നിര്യാതനായി.
പരേതനായ വിമുക്തഭടൻ ഡൊമിനിക്. എസ്. ജെ. യുടെയും (ശാസ്താംകുന്നേൽ) റിട്ടയേർഡ് അധ്യാപിക മേരികുട്ടി ഡൊമിനിക്കിന്റെയും (കടമ്പനാട്ട് കുടുംബാംഗം) മകനാണ്.
ഭാര്യ: ആതിര തോമസ് (അധ്യാപിക - സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി, കല്ലംമാക്കൽ കുടുംബാംഗം - താമരശ്ശേരി).
മക്കൾ: ദിയ മരിയ ഡെസ്ലിൻ, ഡോൺ ഡൊമിനിക്ക് ഡെസ്ലിൻ, ഡിയോൺ ടോം ഡെസ്ലിൻ.
സംസ്കാരം ഇന്ന് (31/05/2025) വൈകുന്നേരം 5.15 ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ നടക്കും.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.