Ticker

6/recent/ticker-posts

Header Ads Widget


മുത്തനാട്ട് ഏലിക്കുട്ടി നിര്യാതയായി


പുല്ലുരാംപാറ മുത്തനാട്ട് പരേതനായ ജോണിന്റെ ഭാര്യ ഏലിക്കുട്ടി (100) അന്തരിച്ചു.

മക്കൾ : സി. ജോസിറ്റ, സി.യെല്ല, സി.ബെറ്റി, തെയ്യാമ്മ, സി. റോസിറ്റ, ജോസഫ്, ജോർജ്ജ്.

മരുമക്കൾ: പരേതനായ ജോസ് കല്ലമ്മാക്കൽ (നെല്ലിപ്പൊയിൽ), ഡെയ്സി മേപ്പുറത്ത് (കൽക്കുണ്ട്).

സംസ്കാരം ഇന്ന് വെള്ളി (11-07-2025) വൈകുന്നേരം 4.00 മണിക്ക് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

0 Comments