Ticker

6/recent/ticker-posts

Header Ads Widget


ചൂരപൊയ്കയിൽ ലിസി നിര്യാതയായി


കോടഞ്ചേരി: ചൂരപൊയ്കയിൽ ലിസി (63) നിര്യാതയായി. 
പരേത തിരുവമ്പാടി പുളിച്ചുമാവിൽ കുടുംബാംഗമാണ്.

ഭർത്താവ് : ആൻഡ്രൂസ് (കോടഞ്ചേരി സഹകരണ ബാങ്ക് റിട്ട. സെക്രട്ടറി) 

മക്കൾ : ആൻസിൽ (ഒപ്റ്റം സോഫ്റ്റ് വെയർ - ഹൈദ്രബാദ്) അനൂപ് ആൻഡ്രൂസ് (അബുദാബി) ആഷ്ലി (ഇൻഫോസിസ് - കോയമ്പത്തൂർ) 

മരുമക്കൾ : ജാക് ജോസഫ് തുരത്തയിൽ ( ഹുണ്ടായി ഹൈദ്രബാദ്) ജിൻ്റു കാടങ്കാവിൽ ( അബുദാബി) റിൻ്റോ മാത്യ ഉണ്ണിയേപ്പള്ളിൽ (സൗത്ത് ഇന്ത്യൻ ബാങ്ക് കോയമ്പത്തൂർ) 

സഹോദരങ്ങൾ : സിസ്റ്റർ റൊമാന (പി ഡി ഡി എം മൈസൂർ) സാംസൺ വർഗീസ്, സാനി തോമസ് (അൽഫോൻസ കോളജ് തിരുവമ്പാടി) ബെന്നി കോഴിക്കോട്) , ബെൻസി (റിട്ട. നഴ്സിങ് സുപ്രൻ്റ് കോഴിക്കോട് മെഡിക്കൽ കോളജ്) ഫാ. ബിനു പുളിച്ചുമാവിൽ (അഹമ്മദാബാദ് ) ബിജു വർഗീസ് (തിരുവമ്പാടി

Post a Comment

0 Comments