തിരുവമ്പാടി: പനക്കൽകാരക്കാട്ട് പരേതനായ കെ എം ജോസഫിന്റെ ഭാര്യ സി എസ് മേരി (88) (റിട്ട. ഗവ. ഹെഡ് നേഴ്സ് ) നിര്യാതയായി.
മക്കൾ: സുനി ജോസ് (യു കെ)ഷാന്റി ജോസ് കൊടുംപുറത്ത് മൈക്കാവ് , സുജി ജോസ് തിരുവമ്പാടി.
മരുമക്കൾ: ജോസ് മണ്ണൂർ ( യു കെ), കുര്യാക്കോസ് കൊടുംപുറത്ത് ,മൈക്കാവ്, മായ സുജി കണ്ണംവേലിൽ പയ്യന്നൂർ.
സംസ്കാരം ഇന്ന് (2/7/2025 ബുധൻ) ഉച്ച കഴിഞ്ഞ് 3-30 മണിക്ക് ഭവനത്തിലെ പ്രാർത്ഥനക്കു ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന ദൈവാലയ സെമിത്തേരിയിൽ .
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.