തിരുവമ്പാടി: നെല്ലാനിച്ചാൽ, പരേതനായ അഴകത്ത് ജേക്കബ് തോമസിൻ്റെ ഭാര്യ ഏലിയാമ്മ ജേക്കബ് (ഏലമ്മ) (82) നിര്യാതയായി. തിരുവമ്പാടി കൊട്ടാരത്തിൽ കുടുംബാംഗമാണ് പരേത.
മക്കൾ: ബോസ് ജേക്കബ് (റിട്ടയേർഡ് ഡെപ്യൂട്ടി ചീഫ് എൻജിനീയർ, കെഎസ്ഇബി), ബീന ജേക്കബ് (റിട്ടയേർഡ് ഹയർ സെക്കൻഡറി ടീച്ചർ, കൂടരഞ്ഞി), ബോണി ജേക്കബ് (ബിസിനസ്സ് ), ബിനു ജേക്കബ് (അഡ്വക്കറ്റ്), ബോബി ജേക്കബ് (എൻജിനീയർ,സിങ്കപ്പൂർ).
മരുമക്കൾ: ഡോ. ലിസ്ബത്ത് കോയിൽപറമ്പിൽ (പ്രൊഫസർ, മാനേജ്മെൻറ് സ്റ്റഡീസ്), ആൻ്റോ പ്ലാക്കാട്ട് (റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ), പ്രിയ പ്ലാക്കാട്ട് (ലെ ക്യൂട്ട് ബ്യൂട്ടി പാർലർ, തിരുവമ്പാടി), ബെന്നി വാലുമണ്ണേൽ (എൻജിനീയർ, എറണാകുളം), പൊന്നി പുളിക്കീൽ (എൻജിനീയർ, സിംഗപ്പൂർ)
സംസ്കാര ചടങ്ങുകൾ 1/7/2025 ചൊവ്വാഴ്ച രാവിലെ 10.30 ന് നെല്ലാനിച്ചാലിലുള്ള വസതിയിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ഫൊറോന ദേവാലയത്തിൽ.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.