പുല്ലൂരാംപാറ : കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ അപകടം പതിവാകുന്നു. ഇന്ന് വൈകുന്നേരം പെയ്ത കനത്ത മഴയിൽ പൊന്നാങ്കയം തറപ്പേൽ പാലത്തിനു സമീപം കാർ നിയന്ത്രണം വിട്ട് പറമ്പിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല.
നെല്ലിപ്പൊയിൽ സ്വദേശിയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം 4 മണിയ്ക്കാണ് അപകടമുണ്ടായത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.