Ticker

6/recent/ticker-posts

Header Ads Widget


വാഴേപറമ്പിൽജോസഫ് നിര്യാതനായി


ആനക്കാംപൊയിൽ വാഴേപറമ്പിൽജോസഫ് (83) നിര്യാതനായി.

ഭാര്യ: അന്നമ്മ കോടഞ്ചേരി ആലപ്പാട്ട് കുടുംബാംഗം

മക്കൾ: മേരിക്കുട്ടി, ലിസി, സലോമി, ജോണി, ജാൻസി, ഷിൻസി, ബിജു (ഡൽഹി)

മരുമക്കൾ: ഷാജു തലക്കുളത്തിൽ കക്കാടംപൊയിൽ, ജിജി മാങ്ങയിൽ കോട്ടയം, തങ്കച്ചൻ കല്ലമ്മാക്കൽ, നെല്ലിപ്പൊയിൽ, സിനി ചിറ്റാട്ടുകുളത്തിൽ, ചെമ്പനോട, ജോർജ് ഉറപ്പകാട്ടിൽ ഡൽഹി, സിബി കൂവക്കാട്ടിൽ കൂരാച്ചുണ്ട്, ലിൻഡ നെറ്റിയങ്കൽഇടുക്കി.

സംസ്കാരം നാളെ 2-7- 2025 ബുധനാഴ്ച 3 മണിക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ആനക്കാംപൊയിൽ സെൻമേരിസ് ദേവാലയ സെമിത്തേരിയിൽ.

Post a Comment

0 Comments