Ticker

6/recent/ticker-posts

Header Ads Widget


വാളിപ്ലാക്കൽ കുര്യൻ (92) നിര്യാതനായി


കൂടരഞ്ഞി: കൂട്ടക്കര വാളിപ്ലാക്കൽ കുര്യൻ (92) നിര്യാതനായി.

ഭാര്യ പരേതയായ അന്നമ്മ. മക്കൾ: ബേബി, തങ്കച്ചൻ, ഷാജു, ഡോളി, സിസ്റ്റർ മേഴ്സി (മധ്യപ്രദേശ്), സിസ്റ്റർ ഷേർലി (ഉത്തരാഖണ്ഡ്), ബിന്ദു, സിജി.

മരുമക്കൾ: ജോസ് മേക്കാട്ട്, തങ്കച്ചൻ മുത്തേടത്ത്, സജി നാലോലിക്കൽ, മോളി ചേന്ദപ്പള്ളി, സാലി മാപ്പലകയിൽ, ബിന്ദു പാട്ടത്തെകുഴി.

സംസ്കാരം ഇന്ന് (2025 ജൂൺ 5) വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ നടക്കും.

Post a Comment

0 Comments