തിരുവമ്പാടി: പനംന്തോട്ടം ജോർജ് പി ജെയിംസ് (സൂരജ്) (50) നിര്യാതനായി. തിരുവമ്പാടി പനംന്തോട്ടം കുടുംബാംഗമാണ്.
മാതാപിതാക്കൾ: പരേതരായ ജെയിംസ്, മേരി പനംന്തോട്ടം. സഹോദരി: താരാ ആശിഷ് വടക്കൻ (സെന്റ് ആന്റണിസ് ഹൈസ്‌കൂൾ വടകര).
സംസ്കാരം: ഇന്ന് രാവിലെ 11.30-ന് മനോജ് പി ജോർജ് പനംന്തോട്ടത്തിൻ്റെ ഭവനത്തിൽ ആരംഭിച്ച് തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ ദൈവാലയത്തിൽ നടക്കും.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.