ഭാര്യ സാറാമ്മ ചെമ്പനോട വെട്ടിക്കാലായിൽ കുടുംബാംഗമാണ്.
മക്കൾ: തോംസൺ (കുവൈറ്റ്), റോയി (പശുക്കടവ്), തോമസ് (അധ്യാപകൻ, സെൻ്റ് ജോർജ്ജ് എച്ച്.എസ്. കുളത്തുവയൽ).
മരുമക്കൾ: സിന്ധു ചെംബ്ലായി (ചെറുപുഴ), ദീപ പാലോലിൽ (വിലങ്ങാട്), വിനീത (ടീച്ചർ, സെൻ്റ് മേരീസ് എച്ച്.എസ്. മരുതോങ്കര).
സംസ്കാരം ഞായറാഴ്ച (2025 ജൂൺ 8) ഉച്ചയ്ക്ക് 2 മണിക്ക് മരുതോങ്കര സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ നടക്കും.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.