തിരുവമ്പാടി: കൊട്ടാരത്തിൽ അന്നമ്മ ദേവസ്യ (പെണ്ണമ്മ -76) നിര്യാതയായി. തിരുവമ്പാടി പെണ്ണാപറമ്പിൽ കുടുംബാംഗമാണ് പരേത.
ഭർത്താവ്: പരേതനായ കൊട്ടാരത്തിൽ ദേവസ്യ. മക്കൾ: സൻജീവ് ദേവസ്യ, രാജീവ് ദേവസ്യ. മരുമക്കൾ: റോഷൻ ആട്ടോക്കാരൻ, സോണിയ കണയംപ്ലാക്കൽ.
സംസ്കാര ചടങ്ങുകൾ നാളെ (2025 ജൂൺ 12 വ്യാഴാഴ്ച) രാവിലെ 9.30 ന് വീട്ടിൽ ആരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ നടക്കും.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.