ഭാര്യ: പരേതയായ മറിയാമ്മ, കോടഞ്ചേരി തിരുമലയിൽ കുടുംബാംഗം.
മക്കൾ: മോളി, ജോസ്, വത്സ, തങ്കച്ചൻ (കൈതപ്പൊയിൽ ക്ഷീരോൽപാദന സഹകരണ സംഘം പ്രസിഡന്റ്), ലിസി.
മരുമക്കൾ: ബേബി മ്ലാക്കുഴിയിൽ (പുന്നക്കൽ), ഡോളി കുന്നുംപുറത്ത് (വാലില്ലാപ്പുഴ), ജോർജ് എടപ്പാറ (കട്ടിപ്പാറ), സാന്റി കിഴക്കേക്കര (വലിയകൊല്ലി), റോയി ചുവപ്പുങ്കൽ (കുളത്തുവയൽ).
സംസ്കാരം: നാളെ (2025 ജൂൺ 7) രാവിലെ 10:30-ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടക്കും.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.