തിരുവനന്തപുരം: സംസ്ഥാനത്തെ ബലിപെരുന്നാൾ അവധിയിൽ മാറ്റം വരുത്തി. നേരത്തെ ജൂൺ 7 വെള്ളിയാഴ്ചയായിരുന്ന അവധി, മാസപ്പിറവി ദൃശ്യമായതിനെത്തുടർന്ന് ജൂൺ 8 ശനിയാഴ്ചയിലേക്ക് മാറ്റി. ഇതോടെ ബലിപെരുന്നാൾ ജൂൺ 8 ശനിയാഴ്ചയായിരിക്കും.
മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ബലിപെരുന്നാൾ ശനിയാഴ്ചയാണെന്ന് ഉറപ്പായതിനാലാണ് സർക്കാർ അവധിദിനം മാറ്റിയത്. പൊതുഭരണ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.